| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A DIV/YE (Browse shelf(Opens below)) | Checked out | 2026-10-01 | M171455 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| No cover image available | ||||||||
| A DIN/AG AGREPASYAMI | A DIO/RA RATHRIYIL ELLA RAKTHATHINUM NIRAM KARUPP | A DIV/MA MARANNU VECHA HRUDAYAM /മറന്നു വെച്ച ഹൃദയം | A DIV/YE YELLOW RIBBON /യെല്ലോ റിബ്ബൺ | A DOG/VE VELLIYAZHCHAKALIL PARAKKATHA PAKSHI | A DOS NINDITHARUM PEEDITHARUM | A DOS THE DEVILS |
കണ്ണെത്താദൂരം പരന്നുകിടക്കുന്ന മണലാഴിയിൽ ഏകാന്തത അനുഭവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെയുള്ള ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തിന്റെയും രാഷ്ട്രത്തിന്റെയും മുറിവുകളെ അവതരിപ്പിക്കുകയാണ് ദിവ്യ അരുൺ 'യെല്ലോ റിബ്ബൺ' എന്ന നോവലിൽ. ഈ എഴുത്താളിന്റെ ആദ്യത്തെ നോവലായ 'യെല്ലോ റിബ്ബണി'ൽ സഭാകമ്പമില്ലാതെ, ഉപാധികളെ മുന്നോട്ടുവയ്ക്കാതെ മനുഷ്യവർഗ്ഗത്തിന്റെ അടിസ്ഥാനപരമായ സ്വഭാവങ്ങളെ നിർദ്ധാരണം ചെയ്യുന്നു. മാത്രമല്ല, സ്ത്രീ-പുരുഷ ബന്ധത്തിന്റെ നിർവ്വചനത്തിൽ ലിംഗ/രാഷ്ട്രീയ ചേരുവകൾ അസാമാന്യമായ തരത്തിൽ സ്വാധീനം ചെലുത്തുന്നതിന്റെ രേഖാചിത്രം നോവലിൽ വരച്ചെടുക്കുന്നു. പ്രമേയസമീപനത്തിലും കഥാസന്ദർഭങ്ങളിലെ ക്രമീകരണത്തിലും കഥാപാത്രങ്ങളുടെ വികസനത്തിലും ഭാവനാത്മകമായ രംഗങ്ങളിലും നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന തഴക്കം നോവലിന്റെ മിഴിവ് അധികമാക്കുന്നു.
There are no comments on this title.