| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B PRA/PA (Browse shelf(Opens below)) | Available | M171453 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| B PRA/MO MOONNU BEEDI DOORAM /മൂന്നു ബീഡി ദൂരം | B PRA/MO MOONNU BEEDI DOORAM /മൂന്നു ബീഡി ദൂരം | B PRA/OR ORU PIDI UPPU /ഒരു പിടി ഉപ്പ് | B PRA/PA PAKSHIVESHAM /പക്ഷിവേഷം | B PRA/RA RATHRI ORU ELA POLE : N Prakashante Thirajedutha Kadhakal | B PRA/YA YASHODAYUDE SWAPNAM/ യശോദയുടെ സ്വപ്നം/ | B PRI/MA MAANEEM INDIRA GANDHEEM /മാണീം ഇന്ദിരാഗാന്ധീം |
ചിന്തയ്ക്കും ദാർശനികതയ്ക്കും വഴിയൊരുക്കുന്നതാണ് ഇതിലെ കഥകൾ. ഭ്രമാത്മകതയും വിഭ്രാന്തിയും കഥാന്തരീക്ഷമാകുന്നു. ഗ്രാമീണതയും പരിസ്ഥിതിയും കുന്നും കാടും ഭീതിയും നിസ്സഹായതയും അക്രമവും വേട്ടയും ചതിയും കാമനയും വൈകാരികതയും മിത്തും യാഥാർത്ഥ്യവും ചരിത്രവും വൈവാഹികബന്ധങ്ങളിലെ ഭിന്നതകളുമൊക്കെ ഈ കഥകൾ മുന്നോട്ടുവയ്ക്കുന്നു. എഴുത്തിൽ പുലർത്തുന്ന ജാഗ്രതയും സൂക്ഷ്‌മരാഷ്ട്രീയവും ഈ കഥകളുടെ പ്രത്യേകതയാണ്. മാജിക്കൽ റിയലിസമാണ് ആഖ്യാനത്തിൻ്റെ അന്തർധാര. ജീവിതഗന്ധം നിറഞ്ഞുനിൽക്കുന്ന പതിനഞ്ച് കഥകൾ.
There are no comments on this title.
Log in to your account to post a comment.