Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

AKKITHATHINTE MOONNU RASHTREEYA KAVITHAKAL /അക്കിത്തത്തിൻ്റെ മൂന്ന് രാഷ്ട്രീയ കവിതകൾ /അക്കിത്തം അച്യുതൻ നമ്പൂതിരി

By: Language: Malayalam Publication details: Kottayam DC Books 2026Edition: 1Description: 164ISBN:
  • 9789370985186
Subject(s): DDC classification:
  • D AKK/AK
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

കവിതയെ വിശ്വമാനവികതയിലേക്ക് ഉയർത്തിയ മഹാകവി അക്കിത്ത​ത്തിൻ്റെ കുതിർന്ന മണ്ണ്, ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം, ഇടിഞ്ഞുപൊളിഞ്ഞ ലോകം എന്നീ മൂന്ന് രാഷ്ട്രീയ കവിതകളുടെ സമാഹാരം. മാനവികതയും സ്നേഹവും മുഖമുദ്രയാക്കിയ അക്കിത്തം, ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഈ കവിതകളിൽ ആവിഷ്കരിച്ചിരിക്കുന്നു. ഈ സമാഹാരത്തിലെ മൂന്നു കാവ്യങ്ങൾക്കും പഠനം നിർവഹിച്ചിട്ടുള്ളത് പ്രശസ്ത എഴുത്തുകാരായ പ്രൊഫ. കെ.പി.ശങ്കരൻ, ഡോ. എം.ബി മനോജ്, എൻ.പി മുഹമ്മദ്, പ്രൊഫ. കല്പറ്റ നാരായണൻ, വി.രാജകൃഷ്ണൻ, ഡോ. കെ.എം. അനിൽ എന്നിവരാണ് സമാഹരണം : അരവിന്ദൻ കെഎസ് മംഗലം

There are no comments on this title.

to post a comment.