| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | L MOH/IA (Browse shelf(Opens below)) | Available | M171441 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
| No cover image available | No cover image available | |||||||
| L MOH DEVARATHI : THANTRIKAYATHRAKALILE MAYAKKAZHCHAKAL | L MOH ACHUTHAMENON: MUKHAMMOODIYILLATHE | L MOH/AG AGNIPADHANGALILOODE | L MOH/IA IAS ESCALATOR /ഐഎഎസ് എസ്കലേറ്റർ | L MOH/JE JEEVANTE AVASANATHE ILA | L MOH/MO MOHANAM | L MOH/NJ NJANENNA BHARATHEEYAN |
കെ. മോഹൻദാസ് എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയുമുള്ള ഒരു യാത്ര. എക്സ്ട്രാ ഓർഡിനറി എന്ന് പറയാനാകില്ലെങ്കിലും അത്ര ഓർഡിനറിയല്ലാത്ത ഒരു ജീവിതത്തിലൂടെയുള്ള കടന്നുപോക്ക്. ഒരു സർവ്വീസ് സ്റ്റോറി മാത്രമാണിതെന്ന് പറയാനാകില്ലെങ്കിലും സിവിൽ സർവ്വീസ് മേഖലയിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി അറിയാനാഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഉപകാരപ്പെടും. ഔദ്യോഗിക ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ, പരിചയപ്പെട്ട മുഖങ്ങൾ, കൂടെ നിന്നവർ, തള്ളിപ്പറഞ്ഞവർ അങ്ങനെ പറയാനുള്ളതെല്ലാം ഏറ്റവും ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.
There are no comments on this title.