| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B RAN/CH (Browse shelf(Opens below)) | Available | M171437 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| B RAM/MU MULACHITTILLATHA AVAYAVANGAL /മുളച്ചിട്ടില്ലാത്ത അവയവങ്ങള്‍ | B RAM/PR PRANAYAPARVAM /പ്രണയപർവ്വം | B RAM/SK SKANDAN /സ്കന്ദൻ | B RAN/CH CHARLES DARWINTE KANAKKUPUSTHAKAM /ചാൾസ് ഡാർവിൻ്റ്റെ കണ്ണക്കുപുസ്‌തകം | B RAN/GU GULAN PERISU /ഗുലാൻ പെരിശ് | B RAS/PR PRATHIMAYUM KAKKAYUM /പ്രതിമയും കാക്കയും | B RAT/MA MALAM /മാളം |
ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം എന്ന രഞ്ജു എം.വിയുടെ ചെറുകഥാസമാഹാരത്തിൽ പന്നി, ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം, കൂറ്റ്, ബൂമറാങ്ങ് എന്ന കവിതാസമാഹാരത്തിന് സി.പി. അനിരുദ്ധൻ മാസ്റ്റർ എഴുതിയ അവതാരികയുടെ ആദ്യ മൂന്നു പേജുകൾ, റെസ്റ്റ് ഇൻ പീസ്, ഒടല്, വി സി പി, റെഡ് പ്ലാനറ്റ്, ഉമാമി എന്നിങ്ങനെ 9 ചെറുകഥകളാണ് ഉള്ളടക്കം. സമകാലിക ജീവിതത്തിലെ പ്രശ്സങ്കീർണ്ണമായ അവസ്ഥകളെ തന്മയത്ത്വത്തോടെ അവതരിപ്പിക്കുകയാണ് കഥാകൃത്ത്. ഇതിലെ ഓരോ ചെറുകഥയിലുമുള്ള ഓരോ വിഷയത്തെയും അതിൻ്റെ യാഥാർത്ഥ്യത്തിൽനിന്ന് അടർത്തിമാറ്റി മറ്റൊരു കാഴ്ചയിലേക്ക് വായനക്കാരെ സമർത്ഥമായി എഴുത്തുകാരൻ കൂട്ടിക്കൊണ്ടുപോകുന്നു. കഥപറച്ചിലിൻ്റെ ഒഴുക്കും മനോഹാരിതയും ഭാഷയിലെ കൃതഹസ്തതയും രഞ്ജുവിൻ്റെ കഥകളെ ശ്രദ്ധേയമാക്കുന്നുവെന്ന് നോവലിസ്റ്റ് കെ.എൻ. പ്രശാന്ത് പുസ്തകത്തിൻ്റെ പിൻകുറിപ്പിൽ പറയുന്നു. പലതരം ഏകാന്തതകളുടെ കനം ചാൾസ് ഡാർവിൻ്റെ കണക്കുപുസ്തകം എന്ന സമാഹാരത്തിലെ കഥകളിൽ തെളിഞ്ഞും മറഞ്ഞും കിടപ്പുണ്ടെന്ന് പ്രശസ്ത നോവലിസ്റ്റ് പി.വി. ഷാജികുമാർ അവതാരികയിൽ എഴുതുന്നു.
There are no comments on this title.