| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B BAL/PU (Browse shelf(Opens below)) | Checked out | 2026-10-01 | M171433 |
മനുഷ്യൻ്റെ അടിസ്ഥാന ചോദനകളായ രതിയും ഹിംസയും ഇടകലർന്ന ഒരാവാസവ്യവസ്ഥാ പരിസരമാണ് സി.വി. ബാലകൃഷ്ണൻ്റെ ഒട്ടുമിക്ക കഥാ പാത്രങ്ങളുടെയും ജീവിതം. സി.വി. ബാലകൃഷ്ണൻ്റെ മുന്നൂറോളം വരുന്ന ചെറുകഥകളിൽനിന്ന് ജനപ്രിയമായ 21 കഥകൾ സമാഹരിച്ചതാണ് പുകയിലക്കള്ളനും ജനപ്രിയകഥകളും എന്ന പുസ്തകം.
കുളിര്,
ഭൂമിയെപ്പറ്റി അധികം പറയേണ്ട,
കളിപ്പാട്ടങ്ങൾ എവിടെ സൂക്ഷിക്കും,
ഉറങ്ങാൻ വയ്യ,
അവൻ ശരീരത്തിൽ സഹിച്ചു,
മക്കൾ, മാലാഖമാർ ചിറകുവീശുമ്പോൾ,
ജ്ഞാനസ്നാനം,
ഗന്ധമാദനം,
മലബാറിലെ ശിക്കാർ,
ചുഴലിക്കാറ്റിൻ്റെ വരവ്,
രഹസ്യവാതിൽ, സന്തതി,
പുകയിലക്കള്ളൻ,
പ്രണയകാലം,
മാതളനാരകങ്ങൾ ഇപ്പോഴും പൂക്കാറുണ്ട്,
ശൈത്യം, ദൈവം പോകുന്ന പാത,
തോരാമഴയത്ത്,
എഡ്വിൻ പോൾ,
വംശധാര
എന്നിങ്ങനെ 21 ചെറുകഥകളുടെ സമാഹാരം.
There are no comments on this title.