| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B RAM/GR (Browse shelf(Opens below)) | Available | M171429 |
കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഗ്രേറ്റ. കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കിയ ആദ്യ കഥ എന്ന നിലക്ക് മലയാളം യുണിവേഴ്സിറ്റി സിലബസ്സിൽ ഉൾപ്പെടുത്തിയ "ഗ്രേറ്റ" ഈ സമാഹാരത്തിൽ ഉൾച്ചേർന്നിരിക്കുന്നു. കോവിഡ് കാലത്തെ അനുഭവ പശ്ചാത്തലം ഈ സമാഹാരത്തിലെ കഥകളെ കൂടുതൽ കാലിക പ്രസക്തമാക്കുന്നു. മലയാളത്തിൽ ആദ്യമായി ഗ്രേറ്റ ട്യൂൺബഗിനെ ഒരു കഥയിലൂടെ അവതരിപ്പിക്കുന്നത് കെ പി രാമനുണ്ണിയാണ്. ആ അർത്ഥത്തിൽ ഈ സമാഹാരം കൂടുതൽ ശ്രദ്ധേയമാകുന്നു.
There are no comments on this title.
Log in to your account to post a comment.