NARANAYAAT /നരനായാട്ട് /വേളൂര്‍ പി കെ രാമചന്ദ്രന്
Language: Malayalam Publication details: Ernakulam CICC Book House 2026Edition: 1Description: 134ISBN:- 9788199422940
- A RAM/NA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | A RAM/NA (Browse shelf(Opens below)) | Available | M171421 |
’മനുഷ്യമൃഗം’ എന്ന അപസർപ്പക നോവൽ എഴുതിയ വേളൂർ പി.കെ. രാമചന്ദ്രൻ മറ്റൊരു പ്രശസ്തമായ നോവലാണ് നിങ്ങളുടെ കയ്യിലിരിക്കുന്ന നരനായാട്ട്.
ഓരോ വരികളും ആകാംക്ഷയുടെ ലോകത്തേക്ക് നിങ്ങളെ കൊണ്ടുപോകും.
കോട്ടയം പുഷ്പനാഥിനൊപ്പം അപസർപ്പക നോവൽ സാഹിത്യരംഗത്ത് പ്രവേശിച്ച വേളൂർ പി.കെ. രാമചന്ദ്രൻ ഡിറ്റക്ടീവ് നോവലുകൾ ഒരു തലമുറയുടെ ഹരമായിരുന്നു. ഒരു പുതിയ വായനാനുഭവം അപസർപ്പക നോവൽ പ്രേമികൾക്ക് ഈ നോവൽ നൽകുമെന്നുറപ്പാണ്.
There are no comments on this title.
Log in to your account to post a comment.