SAMSARIKKUNNA JEEVIVARGAM /സംസാരിക്കുന്ന ജീവിവര്‍ഗ്ഗം /വേണുഗോപാലപ്പണിക്കർ, ടി ബി
Language: Malayalam Publication details: Thalassery Neythal Pathippakam 2025Edition: 1Description: 157ISBN:- 9789391955465
- G VEN/SA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | G VEN/SA (Browse shelf(Opens below)) | Checked out | 2026-07-20 | M171418 |
പ്രഫ. ടി.ബി. വേണുഗോപാലപ്പണിക്കരുടെ അസമാഹൃതമായ പതിനഞ്ചു ലേഖനങ്ങളുടെ സമാഹാരമാണ് ‘സംസാരിക്കുന്ന ജീവിവര്‍ഗ്ഗം’. മലയാളത്തില്‍ മാത്രമല്ല ഇന്ത്യയിലും പുറത്തും കൂടി പ്രസിദ്ധിയുള്ള ഭാഷാചിന്തകനായ അദ്ദേഹം നിരന്തരമായ ഭാഷാചിന്തകളില്‍ വ്യാപൃതനായി. മലയാളത്തിന്റെ ഘടനാപരമായ സ്വഭാവവും ചരിത്രപരമായ പരിണാമവും മാത്രമല്ല സമകാലികമായ പ്രയോഗവിശേഷങ്ങളുടെ രീതിയും തത്ത്വവുമെല്ലാം ആഴത്തില്‍ വിശകലനം ചെയ്തു. തനതായ വിശകലനരീതിയും മൗലികമായ നിരീക്ഷണങ്ങളും കൊണ്ട് അത്രമേല്‍ ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ ഏത് ലേഖനവും.
There are no comments on this title.
Log in to your account to post a comment.