SABARIMALASAMARAVUM SUVARNNAVASARA VIDHIYUM / ശബരിമലസമരവും സുവർണാവസര വിധിയും / അഡ്വ പി എസ് ശ്രീധരന്‍ പിള്ള
Language: Malayalam Publication details: Kozhikode Poorna Publications 2026/01/01Edition: 1Description: 103ISBN:- 9788130029030
- G SRE/SA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | G SRE/SA (Browse shelf(Opens below)) | Available | M171405 |
ചരിത്രപരമായ ശബരിമല വിധിയെ തുടർന്നുണ്ടായ സമരവീഥികളി ലൂടെ പ്രസ്ഥാനത്തെ നയിച്ചുകൊണ്ട് താൻ ഇടപെട്ട രീതികളും നടത്തിയ ഇടപെടലുകളും തൻ്റെ പിൻഗാമികൾക്ക് വിലയേറിയ അനുഭവപാഠങ്ങളായി കുറിച്ചിടുന്നതിൽ ശ്രീ. ശ്രീധരൻ പിള്ള ചെയ്‌ത ഈ പരിശ്രമത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ധാർമിക വീക്ഷണത്തോടെ കഴിയുന്ന സമൂഹത്തിനു മുഴുവൻ തന്നെ പ്രേരണാദായകവും വഴികാട്ടിയുമാണ് ’ശബരിമല സമരവും സുവർണാവസര വിധിയും’ എന്ന ഈ ഗ്രന്ഥം.
അവതാരികയിൽ നിന്ന് സ്വാമി ചിദാനന്ദപുരി
There are no comments on this title.
Log in to your account to post a comment.