Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

VIBHRAMAYUGAM : Science Yugathinte Chinthakal / വിഭ്രമയുഗം- സയന്‍സ്‌യുഗത്തിന്റെ ചിന്തകള്‍ / എതിരന്‍ കതിരവന്‍

By: Language: Malayalam Publication details: Kozhikode Mathrubhumi Books 2026/01/01Edition: 1Description: 142ISBN:
  • 9789349855564
Subject(s): DDC classification:
  • S ETH/VI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ശാസ്ത്രത്തിന്റെ യുഗം വിഭ്രമങ്ങളുടേതാണ്. അറിയുന്തോറും അദ്ഭുതമിരട്ടിക്കുന്ന ശാസ്ത്രരഹസ്യങ്ങളുടെ ആവേശമുണര്‍ത്തുന്ന വെളിപ്പെടുത്തലുകളാണ് ഈ പുസ്തകത്തില്‍. മനുഷ്യരുടെ ഇരിപ്പ്, നടപ്പ്, ചിന്ത, രുചി, രോഗം, ആരോഗ്യം, വാര്‍ദ്ധക്യം, യൗവനം, പ്രകൃതിബോധം അങ്ങനെ പലതിനും പിന്നിലെ ശാസ്ത്രീയത ലളിതമായി വിവരിക്കുകയാണ് പ്രശസ്ത ശാസ്ത്രലേഖകനും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ എതിരന്‍ കതിരവന്‍ ഈ ലേഖനസമാഹാരത്തിലൂടെ.
പുത്തന്‍ യുഗത്തിന്റെ ശാസ്ത്രീയ തിരിച്ചറിവുകള്‍ പരിചയപ്പെടുത്തുന്ന മികച്ച പോപ്പുലര്‍ സയന്‍സ് ലേഖനങ്ങളുടെ സമാഹാരം.

There are no comments on this title.

to post a comment.