ANKAMAALIKKU ENTHA ARTHAM ? / അങ്കമാലിക്ക് എന്താ അർഥം / കെ സി നാരായണന്‍
Language: Malayalam Publication details: Kozhikode Mathrubhumi Books 2026/01/01Edition: 1Description: 200ISBN:- 9789349855410
- I GOP/AN
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | I NAR/AN (Browse shelf(Opens below)) | Available | M171386 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
അക്ഷരമാറ്റം കൊണ്ട് അർഥം മാറിപ്പോകുന്ന വാക്കുകൾ, അവ്യക്തമായ വാക്യങ്ങൾ, അനാവശ്യ പദങ്ങൾ, തെറ്റിച്ചുള്ള പദപ്രയോഗങ്ങൾ, തെറ്റായ ശൈലീപ്രയോഗങ്ങൾ, ഉച്ചാരണവൈകല്യങ്ങൾ എന്നിങ്ങനെ നിത്യജീവിതത്തിൽ നാം ധാരാളം പിഴവുകൾ വരുത്താറുണ്ട്. ഭാഷാപ്രയോഗത്തിൽ എന്നും ശ്രദ്ധപുലർത്തേണ്ട കാര്യങ്ങൾ ലളിതമായും അനായാസം മനസ്സിലാകുന്ന വിധത്തിലും ഈ പുസ്‌തകത്തിൽ അവതരിപ്പിക്കുന്നു. വിദ്യാർഥികൾക്കും ഭാഷാപ്രേമികൾക്കും അധ്യാപകർക്കും വഴികാട്ടിയാണ് ഇതിലെ ഓരോ ലേഖനവും.
അക്ഷരംപ്രതി എന്ന ജനപ്രീതി നേടിയ പംക്തിയിൽനിന്നും തിരഞ്ഞെടുത്ത ലേഖനങ്ങൾ.
There are no comments on this title.
Log in to your account to post a comment.