RAMAYANARAHASYANGAL / രാമായണരഹസ്യങ്ങൾ / മധു കെ
Language: Malayalam Publication details: Kozhikode Mathrubhumi Books 2026/01/01Edition: 1Description: 207ISBN:- 9789349855373
- G MAD/RA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | G MAD/RA (Browse shelf(Opens below)) | Checked out | 2026-08-25 | M171387 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
| No cover image available | No cover image available | No cover image available | ||||||
| G MAD/PU PURAM MARUPURAM | G MAD/PU PURAM MARUPURAM | G MAD/PU PURAM MARUPURAM | G MAD/RA RAMAYANARAHASYANGAL / രാമായണരഹസ്യങ്ങൾ | G MAD/SU SUTHANIPAATHAM : BUDDIST LITERATURE : THE FIFTH BOOK OF KHUDDAKANIKAAYAM IN SUTHTHAPITAKAM | G MAD/SW SWATHANTHRA SAMUDAYAM | G MAD/SW SWATHANTHRA SAMUDAYAM |
രാമായണകഥകള്‍ ഗിരികളും സരിത്തുക്കളും നിലനില്‍ക്കുന്ന കാലത്തോളം, മാനുഷമനസ്സിലെ ഇരുളുകളെ മായ്ക്കാനും രാവുകളെ രാമചന്ദ്രനിലാവിന്റെ തലോടല്‍കൊണ്ട് സ്വപ്നസുന്ദരമാക്കാനും പ്രചരിച്ചുകൊണ്ടിരിക്കുമെന്ന വിശ്വാസമുറപ്പിക്കുന്ന ആഖ്യാനമാണ് ഈ ‘സുകൃതിയുടെ’ രഹസ്യം.
– ഡോ. എം. ലീലാവതി
രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും സ്വഭാവസ്വരൂപങ്ങള്‍ വിശദമാക്കുന്നതിനായി ഇതിഹാസപുരാണങ്ങളെ ഔചിത്യപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നു. ഈ പുസ്തകത്തിന്റെ
വായന തീര്‍ച്ചയായും നമ്മുടെ സംസ്‌കാരത്തെ ഉദ്ദീപ്തമാക്കും.നല്ല വായനസുഖമുള്ള പുസ്തകം.
– ഡോ. കെ.എസ്. രാധാകൃഷ്ണന്‍
അറിയാമെന്ന് എത്ര അഹങ്കരിച്ചാലും എത്രകാലം പഠിച്ചാലും വൈവിദ്ധ്യവും വിസ്തൃതിയുംകൊണ്ട് രാമായണം എപ്പോഴും വിസ്മയിപ്പിക്കും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ കൃതി.
– ആനന്ദ് നീലകണ്ഠന്‍
രാമായണപാഠങ്ങളുടെ തുടര്‍ച്ചകളന്വേഷിക്കുന്ന കൃതി
There are no comments on this title.