GURU : VAZHIYUM PORULUM / ഗുരു - വഴിയും പൊരുളും
Language: Malayalam Publication details: Kozhikode Mathrubhumi 2026/01/01Edition: 1Description: 168ISBN:- 9789349855557
- S8 SUN/GU
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | S8 SUN/GU (Browse shelf(Opens below)) | Available | M171398 |
പല വഴികളില്‍ സഞ്ചരിച്ചിരുന്ന, പല വഴികളിലേക്കു തുറന്നുകിടക്കുന്ന ഒരു വലിയ ജീവിതസ്ഥാനത്തിന്റെ പേരാണ് നാരായണഗുരു എന്നത്.
-സുനില്‍ പി. ഇളയിടം
നമ്മില്‍ ഇനിയും വെളിച്ചം വന്നുനിറയേണ്ട ഇടങ്ങളുണ്ട്. അവിടെ പ്രകാശവത്താക്കാന്‍ കഴിയുന്ന ജ്ഞാനം ഗുരുസാന്നിദ്ധ്യത്തിനുണ്ടെന്ന അറിവാണ് നമ്മെ ഗുരുവിലേക്ക് അടുപ്പിക്കുന്നത്.
-ഷൗക്കത്ത്
വ്യത്യസ്തമായ ജീവിതസമീപനവും സാമൂഹിക-രാഷ്ട്രീയ നിലപാടുകളും പിന്തുടരുന്ന രണ്ടുപേര്‍, തീര്‍ത്തും വ്യത്യസ്തമായ വഴികളിലൂടെ ഗുരുവിലേക്ക് എത്തിച്ചേര്‍ന്നതിന്റെയും ഐക്യത്തോടെ ചേര്‍ന്നിരിക്കുന്നതിന്റെയും നേര്‍ക്കാഴ്ച. ഗുരു തുറന്നുതരുന്ന അനന്യമായ സാഹോദര്യഭാവനയുടെ ആവിഷ്‌കാരമാണ് ഈ പുസ്തകം.
There are no comments on this title.