Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

ROOTHINTE PUSTHAKAM, RAKSHAYUDEYUM /രൂത്തിന്റെ പുസ്തകം രക്ഷയുടെയും /ജിസാ ജോസ്

By: Language: Malayalam Publication details: Kozhikode Mathrubhumi Books 2026Edition: 1Description: 415ISBN:
  • 9789349855847
Subject(s): DDC classification:
  • A JIS/RO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A JIS/RO (Browse shelf(Opens below)) On hold M171381

ആയിരത്തിത്തൊള്ളായിരത്തി അന്‍പതുകളില്‍ കുട്ടിക്കാലം കടന്നുപോന്ന ഒരു സ്ത്രീ സ്വന്തം ജീവിതവും എല്ലായിടത്തും ബഹിഷ്‌കൃതരാവുന്നവരെയോര്‍ത്ത് അവള്‍ തിന്ന നോവുകളും മരണക്കിടക്കയില്‍വെച്ചു പറഞ്ഞുതീര്‍ക്കാനാകുമോ എന്ന് ഉത്കണ്ഠപ്പെടുന്നു. അരക്ഷിതമായ ഇടങ്ങളിലൂടെ മാത്രം നടക്കേണ്ടിവന്ന അമോദിനിയുടെയും രക്ഷയുടെയും ജീവിതം ഒപ്പമൊഴുകുന്നു. ബുദ്ധദര്‍ശനങ്ങളുടെ തെളിമയും വെളിച്ചവും അവരനുഭവിക്കുന്ന നിസ്സഹായതയുടെ വെയിലില്‍ ഇവിടെ തണലാവുന്നു. ഇനിയും പറഞ്ഞുതീരാത്തതും എഴുതിത്തീരാത്തതുമായ പെണ്‍ജീവിതങ്ങളുടെ
സങ്കീര്‍ണ്ണതകളിലേക്കും സങ്കടങ്ങളിലേക്കുമുള്ള സഞ്ചാരം.
ചരിത്രവും രാഷ്ട്രീയവും കലാപങ്ങളും വേര്‍തിരിക്കാനാവാത്തവിധം കൂടിക്കലരുന്ന ആഖ്യാനം. ജിസ ജോസിന്റെ ഏറ്റവും പുതിയ നോവല്‍

There are no comments on this title.

to post a comment.