MRITHIVAARP /മൃതിവാർപ്പ് /അമൽ സുരേന്ദ്രൻ
Language: Malayalam Publication details: Kozhikode Mathrubhumi Books 2026Edition: 1Description: 288ISBN:- 9789349855335
- A AMA/MR
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A AMA/MR (Browse shelf(Opens below)) | Checked out | 2026-10-01 | M171376 |
വ്യക്തിയുടെയും സമൂഹത്തിന്റെയും എല്ലാ സന്തോഷങ്ങളും വ്യഥകളും സങ്കീര്‍ണ്ണതകളും കൂടിച്ചേര്‍ന്നു രൂപംകൊണ്ട സിന്ധോ എന്ന ഉപദ്വീപ്. മുഖമില്ലാത്ത ഏകാധിപതിയുടെ തേര്‍വാഴ്ച തുടങ്ങുന്നതോടെ ഏതു പെണ്ണിന്റെയും ഉടലധികാരവും ഭരണകൂടത്തെ എതിര്‍ക്കുന്നവന്റെ ഉയിരധികാരവും പട്ടാളക്കാരുടെ ഉരുക്കുമുഷ്ടിക്കുള്ളിലായി. ഇരുമ്പുകമ്പികളില്‍ മുതുകു തുളച്ച് രാത്രിമഞ്ഞിലിട്ട പ്രണയികളുടെ പ്രണയക്കണ്ണുകള്‍ കൊത്തിത്തിന്നാന്‍ തീക്കാക്കകള്‍ ആര്‍ത്തിയോടെ പറന്നിറങ്ങി. പതിറ്റാണ്ടുകളായി ഭാവിതലമുറയെ സൃഷ്ടിച്ചുകൊണ്ടിരുന്ന, സ്വാതന്ത്ര്യത്തിന്റെ ഈറ്റില്ലമായിരുന്ന കപാലയാ കോളേജ് വീണ്ടും വീണ്ടും ആക്രമിക്കപ്പെട്ടു. മരണമുള്‍പ്പെടെ മനുഷ്യനെ സംബന്ധിക്കുന്ന എല്ലാറ്റിന്റെയും മൂല്യം അട്ടിമറിക്കപ്പെട്ടു. അപ്പോഴൊക്കെ നിര്‍മ്മമതയോടെ എല്ലാം നോക്കിക്കണ്ട് നീതിസാരപ്പുഴ സിന്ധോയിലൂടെ ഒഴുകിക്കൊണ്ടേയിരുന്നു…
അമല്‍ സുരേന്ദ്രന്റെ ആദ്യ നോവല്‍
There are no comments on this title.