GAZAYILE KUTTIKAL /ഗസ്സയിലെ കുട്ടികള്‍ /പത്മനാഭൻ, ടി.
Language: Malayalam Publication details: Kozhikode Mathrubhumi Books 2026Edition: 1Description: 88ISBN:- 9789349855052
- B PAD/GA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B PAD/GA (Browse shelf(Opens below)) | Available | M171372 |
എനിക്ക് മലയാളം വായിക്കാനറിയില്ല. ടി. പത്മനാഭന്റെയും തകഴി ശിവശങ്കരപ്പിള്ളയുടെയുമൊക്കെ കഥകള്‍ അതുകൊണ്ടുതന്നെ ഞാന്‍ വായിക്കുകയായിരുന്നില്ല, കേള്‍ക്കുകയായിരുന്നു. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് മഹാത്മാഗാന്ധി പറയുന്നുണ്ട്. ഗാന്ധിജി മാത്രമല്ല, പപ്പേട്ടനും അതുതന്നെയാണ് പറയുന്നത് എന്ന് എനിക്കു തോന്നുന്നു. തന്റെ എഴുത്തിലൂടെ/കഥകളിലൂടെ അദ്ദേഹം നിരന്തരമായി
നമുക്ക് സന്ദേശങ്ങള്‍ നല്‍കുന്നു.
-കമല്‍ഹാസന്‍
മലയാളകഥയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥാസമാഹാരം
There are no comments on this title.
Log in to your account to post a comment.