PENNUNGALUDE JAIL : Oru Thadavukariyude Ormakkurippukal /പെണ്ണുങ്ങളുടെ ജയിൽ /ലിസി റോസക്കുട്ടി
Language: Malayalam Publication details: Kozhikode Mathrubhumi Books 2026Edition: 1Description: 231ISBN:- 9789349855328
- L LIS/PE
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | L LIS/PE (Browse shelf(Opens below)) | Checked out | 2026-11-03 | M171366 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
| L LIN/MU MUHAMMAD | L LIP/PA PADAM ONNU : Atmaviswasam /പാഠം ഒന്ന് ആത്മവിശ്വാസം | L LIS/JC J C DANIEL | L LIS/PE PENNUNGALUDE JAIL : Oru Thadavukariyude Ormakkurippukal /പെണ്ണുങ്ങളുടെ ജയിൽ | L LUC/KA KARTHAVINTE NAMATHIL | L LUC/KA KARTHAVINTE NAMATHIL | L LUC/KA KARTHAVINTE NAMATHIL |
പന്ത്രണ്ടു വര്‍ഷത്തെ ജയില്‍ജീവിതം അനുഭവിച്ച ഒരു സ്ത്രീയുടെ ഓര്‍മ്മക്കുറിപ്പുകള്‍. ചെയ്യാത്ത തെറ്റിന് കെണിയില്‍പ്പെട്ട് അറസ്റ്റിലായി, തെളിവുകളെല്ലാം എതിരായി തടവുകാരിയാകേണ്ടിവന്ന ലിസി റോസക്കുട്ടിയുടെ ജയിലനുഭവങ്ങള്‍ അനേകം സ്ത്രീജീവിതങ്ങളുടെ നേരനുഭവങ്ങള്‍കൂടിയാകുന്നു. ഇത്ര നാളും വെളിപ്പെട്ടിട്ടില്ലാത്ത പെണ്ണുങ്ങളുടെ ജയിലകത്തിലെ പൊള്ളുന്ന, വിസ്മയിപ്പിക്കുന്ന, ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആദ്യമായി ഈ പുസ്തകത്തിലൂടെ പുറത്തുവരുന്നു.
ചെയ്യാത്ത കുറ്റത്തിന് പന്ത്രണ്ടു വര്‍ഷം ജയിലില്‍ കിടക്കേണ്ടിവന്ന ഒരു സ്ത്രീയുടെ അവിശ്വസനീയമായ ജീവിതാനുഭവങ്ങള്‍
There are no comments on this title.