APAHARIKKAPPETTA SWAPNANGAL /അപഹരിക്കപ്പെട്ട സ്വപ്നങ്ങള്‍ /ഒ.കെ. ജോണി
Language: Malayalam Publication details: Kozhikode Mathrubhumi Books 2026Edition: 1Description: 256ISBN:- 9789349855878
- G JOH/AP
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | G JOH/AP (Browse shelf(Opens below)) | Available | M171365 |
ചരിത്രാനുഭൂതികളും ചലച്ചിത്രാനുഭവങ്ങളും അസാധാരണമാംവിധം സമന്വയിക്കുന്ന ഒരു പുസ്തകമാണിത്. ഇരുവിഷയങ്ങളിലും ഗ്രന്ഥകാരനുള്ള ആഴമേറിയ താത്പര്യം, അല്ല പ്രണയം, ഇതിലെ ഓരോ താളിലും സ്പന്ദിക്കുന്നു. കടലാസിന്റെ വെള്ളയ്ക്കുള്ളില്‍, വായിക്കാനും എടുത്തുവെക്കാനുമുള്ള കാതല്‍ കണ്ട് നാം വിസ്മയിക്കുന്നു.
– സുഭാഷ് ചന്ദ്രന്
ചരിത്രാവശിഷ്ടങ്ങളിലും സാംസ്കാരിക നിര്‍മ്മിതികളിലും ഘനീഭൂതമായ ഭൂതകാലത്തെ കണ്ടെടുക്കുകയും വര്‍ത്തമാനത്തിലേക്ക് വീണ്ടെടുക്കുകയും ചെയ്യുന്ന പഠനങ്ങള്‍. ജീവിതത്തെ സാര്‍ത്ഥകമാക്കുവാന്‍ സല്ലേഖനാമൃത്യു വരിച്ച ജൈനമുനിമാരും ചന്ദ്രഗുപ്തമൗര്യനും രാമാനുജാചാര്യനും ടിപ്പുസുല്‍ത്താനും മുതല്‍ മഹാചലച്ചിത്രകാരന് ഋത്വിക് ഘട്ടക്കും ഇച്ഛാമൃത്യു വരിക്കാനൊരുങ്ങുന്ന പ്രസന്നമതി മാതാജിയും വരെയുള്ള മനുഷ്യരുടെ ആന്തരികലോകങ്ങള്‍ ആവിഷ്കരിക്കുന്ന ലേഖനങ്ങള്‍.
ഒ.കെ. ജോണിയുടെ ലേഖനസമാഹാരം
There are no comments on this title.