Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

THUDAKKANGAL : Satchidanandante Sampoorna Krithikal Volume 1 /തുടക്കങ്ങൾ : സച്ചിദാനന്ദൻ്റെ സമ്പൂർണ കൃതികൾ വാല്യം 1 /കെ സച്ചിദാനന്ദന്‍

By: Language: Malayalam Publication details: Kozhikode Mathrubhumi Books 2026Edition: 1Description: 383ISBN:
  • 9789349855533
Subject(s): DDC classification:
  • E SAT/TH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction E SAT/TH (Browse shelf(Opens below)) Available M171363

അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ കാവ്യഭാവുകത്വത്തെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന സർഗ്ഗസാന്നിദ്ധ്യമാണ് സച്ചിദാനന്ദൻ. സാർവ്വദേശീയവേദികളിൽ മലയാളത്തെ മാത്രമല്ല ഇന്ത്യൻകവിതയെ പൊതുവായിത്തന്നെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു. സച്ചിദാനന്ദൻ്റെ ’തുടക്കങ്ങൾ’ മലയാളത്തിലെ ആധുനികതയുടെ തുടക്കങ്ങൾ കുടിയാണ്. അറുപതുകളിലും എഴുപതുകളിലും മലയാളിയെ പിടിച്ചുലച്ച അഞ്ചുസൂര്യൻ, എഴുത്തച്ഛനെഴുതുമ്പോൾ, കോഴിപ്പങ്ക്, സത്യവാങ്‌മൂലം, പനി, നാവുമരം, ബോധവതി തുടങ്ങിയ സമരതീക്ഷ്‌ണങ്ങളായ രചനകളാണ് ഈ സമാഹാരത്തെ സവിശേഷമാക്കുന്നത്. അസ്തിത്വവാദത്തിൽനിന്ന് ഇടതുപക്ഷത്തേക്കുള്ള ആദർശവ്യതിയാനത്തെ ഇക്കാലം അടയാളപ്പെടുത്തുന്നു; ഒപ്പം അടിയന്തരാവസ്ഥയിലേയും അതിനു മുമ്പും ശേഷവുമുള്ള ഇന്ത്യൻ ജീവിതാവസ്ഥയേയും. വ്യവസ്ഥിതിക്കെതിരായ ധിക്കാരമായും നിശ്ശബ്ദമാക്കപ്പെട്ടവൻ്റെ ശബ്ദമായും മലയാളകവിതയെ മാറ്റിമറിച്ച ആ പ്രക്ഷുബ്ധകാലത്തിന്റെ ഇടിമുഴക്കങ്ങളാണ് ഈ കൃതിയിൽ പ്രതിദ്ധ്വനിക്കുന്നത്.
-പി.പി. രാമചന്ദ്രൻ

There are no comments on this title.

to post a comment.