Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

VELUTHA PAKSHIYUDE DESAVICHARANGAL / വെളുത്ത പക്ഷിയുടെ ദേശവിചാരങ്ങൾ / കെ.വി. സുമംഗല

By: Language: Malayalam Publication details: Kottayam DC Books 2026/01/01Edition: 1Description: 157ISBN:
  • 9789370988217
Subject(s): DDC classification:
  • G SUM/VE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

സി.വി. ശ്രീരാമന്റെ ‘വെളുത്ത പക്ഷിയെ കാത്ത്’ എന്ന പ്രശസ്തമായ കഥയിലൂടെ കെ.വി. സുമംഗല നടത്തുന്ന ചരിത്രാന്വേഷണമാണ് ‘വെളുത്ത പക്ഷിയുടെ ദേശവിചാരങ്ങൾ’. രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ അധിനിവേശത്തിൽ ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ സാക്ഷ്യംവഹിച്ച ഭീകരതയും ചരിത്രം വിസ്മരിച്ച ‘കംഫർട്ട് വുമണു’കളുടെ ജീവിതവും ഈ പുസ്തകം ആഴത്തിൽ പരിശോധിക്കുന്നു. കഥയ്ക്കുള്ളിൽനിന്നും ഔപചാരികചരിത്രം രേഖപ്പെടുത്താത്ത യുദ്ധകാല ചരിത്രത്തെ കണ്ടെടുക്കുന്ന ഈ പുസ്തകം സാഹിത്യാസ്വാദനത്തിന് മലയാളത്തിൽ പുതിയ മാതൃക സൃഷ്ടിക്കുന്നു.

There are no comments on this title.

to post a comment.