GANGSTER STATE : Paschima Bangalil CPI(M) nte Uyarchayudeyum Thakarchayudeyum Katha ( English Title : Gangster State : Rise and Fall of the CPI(M) in the West Bengal) / ഗ്യാങ്‌സ്റ്റർ സ്റ്റെയ്റ്റ് / സൗർജ്യ ഭൗമിക്
Language: Malayalam Publication details: Thiruvananthapuram Priyadarsini Publications Society 2025/10/01Edition: 1Description: 456ISBN:- 9788119703395
- N SOU/GA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | N SOU/GA (Browse shelf(Opens below)) | Checked out | 2026-07-30 | M171299 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
ബംഗാളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതാകും മുമ്പ് അവിടുത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വം തിരിച്ചറിയാതെ പോയ പല ലക്ഷണങ്ങളെയും, കാരണങ്ങളെയും വിശദമായി തന്നെ ഈ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. പശ്ചിമബംഗാളിൽ 1977 ൽ തുടങ്ങി 2011 വരെ അധികാരത്തിലിരുന്ന ജ്യോതി ബസുവിൻ്റെയും, ബുദ്ധദേവ് ഭട്ടാചാര്യയുടെയും കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ബംഗാളിലെ സാധാരണ ജനങ്ങൾക്കിടയിൽ മൊട്ടിട്ട് വളർന്ന് പന്തലിച്ച് പട്ടുപോയ നേർച്ചിത്രങ്ങളാണ് ഈ കൃതിയുടെ ഓരോ വരികളിലും കാണാൻ കഴിയുന്നത്.
മുഖവുര/ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ചെയർമാൻ, പ്രിയദർശിനി പബ്ലിക്കേഷൻസ്
’ചുവന്ന കൊത്തളങ്ങൾ’ നിലനിർത്തിയത് ബോധ്യത്തിലൂടെയല്ല, മറിച്ച് ഭീഷണിപ്പെടുത്തലിലൂടെയാണ്. എന്നിരുന്നാലും, എന്നെ ഏറ്റവും കൂടുതൽ സ്‌പർശിക്കുന്നത്, തൊഴിലാളികൾ, വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരെ ഈ അധികാരക്കളിയിലെ കരുക്കളായി ഉപയോഗിച്ചതും, ഒരിക്കൽ അവരെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെട്ടവർ അവരുടെ അഭിലാഷങ്ങളെ വഞ്ചിച്ചതുമാണ്.
There are no comments on this title.