BALIVILASAM SANCHARAKATHA / ബാലിവിലാസം സഞ്ചാരകഥ / ജോസഫ് ടി ജെ
Language: Malayalam Publication details: Kottayam DC Books 2025/12/01Edition: 1Description: 98ISBN:- 9789370983816
- M JOS/BA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | M JOS/BA (Browse shelf(Opens below)) | Available | M171273 |
സഞ്ചാരസാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാട്ട് ദശകങ്ങൾക്കു മുൻപ് 'ബാലിദ്വീപ്' എന്ന കൃതിയിലൂടെ അടയാളപ്പെടുത്തിയ വിസ്മയ ഭൂമിയിലേക്കുള്ള ഒരു പുനർയാത്രയാണ് പ്രൊഫ. ടി.ജെ. ജോസഫിന്റെ 'ബാലിവിലാസം'. 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന ആത്മകഥയിലൂടെ വായനക്കാരെ ആകർഷിച്ച അദ്ദേഹത്തിന്റെ ഈ പുസ്തകം ബാലിയുടെ വർത്തമാനകാലത്തെ ഹൃദ്യമായി ആവിഷ്കരിക്കുന്നു. ലളിതവും ആകർഷകവുമായ ശൈലിയിൽ അവിടുത്തെ കലയും സംസ്കാരവും പ്രകൃതിഭംഗിയും വിശദീകരിക്കുന്ന ഈ യാത്രാവിവരണം വായനക്കാരെ ബാലിയിലെ ക്ഷേത്രമുറ്റങ്ങളിലേക്കും തെരുവുകളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു.
There are no comments on this title.
Log in to your account to post a comment.