Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

HIMALAYATHILE THEERTHASTHALIKALILOODE / ഹിമാലയത്തിലെ തീർത്ഥ സ്ഥലികളിലൂടെ / ബാബു ജോൺ

By: Language: Malayalam Publication details: Kottayam DC Books 2025/12/01Edition: 1Description: 608ISBN:
  • 9789370982000
Subject(s): DDC classification:
  • M BAB/HI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction M BAB/HI (Browse shelf(Opens below)) Checked out 2026-09-23 M171244

യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ് എന്നീ ചതുർധാമുകളിലേക്കും പഞ്ചകേദാരങ്ങളിലുൾപ്പെടുന്ന തുംഗനാഥ്, രുദ്രനാഥ്, മദ്ധ്യമഹേശ്വർ, കല്പേശ്വർ എന്നീ ക്ഷേത്രങ്ങളിലേക്കും പഞ്ചകൈലാസങ്ങളിലുൾപ്പെടുന്ന ആദികൈലാസം, ശ്രീഖണ്ഡ് കൈലാസം, കിന്നർ കൈലാസം, മണിമഹേഷ് കൈലാസം എന്നിവിടങ്ങളിലേക്കും ത്രിയുഗിനാരായണൻ, ഗോമുഖ്, തപോവൻ, വാലി ഓഫ് ഫ്ലവേഴ്സ്, ഹേംകുണ്ഡ്സാഹിബ്, അമർനാഥ് തുടങ്ങി ഹിമാലയത്തിലെ തീർത്ഥസ്ഥലികളിലേക്കും നടത്തിയ സഞ്ചാരങ്ങളുടെ വിവരണം. വായനക്കാരനെ യാത്രയ്ക്ക് പ്രചോദിപ്പിക്കുന്ന വ്യത്യസ്തമായ അനുഭവക്കുറിപ്പുകൾ. ഹിമാലയൻ യാത്രികർ യാത്രയ്ക്കു തയ്യാറെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുന്ന പുസ്തകം.

There are no comments on this title.

to post a comment.