Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

AMRUTHAKIRANANGAL / അമൃതകിരണങ്ങൾ / എഴുമറ്റൂർ രാജരാജ വർമ്മ

By: Language: Malayalam Publication details: Kottayam DC Books 2025/09/01Edition: 1Description: 240ISBN:
  • 9789370986176
Subject(s): DDC classification:
  • G RAJ/AM
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G RAJ/AM (Browse shelf(Opens below)) Available M171265

പല കാലത്തു ജീവിച്ച പ്രഗല്ഭ വ്യക്തികളെയും അവരുടെ സംഭാവന കളെയും അനാവരണം ചെയ്യുന്നതിനൊപ്പം അറിവിന്റെയും എഴുത്തുജീവിതത്തിന്റെയും വളർച്ചയ്ക്കിടയാക്കിയ പശ്ചാത്തലവും എക്കാലത്തും പ്രസക്തമായ മൂല്യാധിഷ്ഠിത കാര്യങ്ങളും ഭാഷയുടെ വർത്തമാനകാലസ്ഥിതിയെപ്പറ്റിയുള്ള വീണ്ടുവിചാരങ്ങളും സാഹിത്യനിരൂപണവും അടങ്ങുന്ന ഇരുപത്തിയെട്ടു ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇവയിൽ പലതിലും പലരുടെയും ജീവചരിത്രമുണ്ട്, ഗ്രന്ഥാവലോകനമുണ്ട്, വിമർശനമുണ്ട്, അനുസ്‌മരണമുണ്ട്, മൂല്യവിചാരമുണ്ട്, പ്രഗല്ഭരും പ്രശസ്‌തരുമായ വ്യക്തികളുടെ ശോഭായമാനമായ ചിത്രങ്ങളുണ്ട്, സ്വാനുഭവ വിവരണമുണ്ട്

There are no comments on this title.

to post a comment.