Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

EZHUTHINTE ALTHARA / എഴുത്തിന്റെ അൾത്താര / ബാലകൃഷ്ണൻ സി. വി

By: Language: Malayalam Publication details: Kottayam DC BooksEdition: 1Description: 142ISBN:
  • 9789370983885
Subject(s): DDC classification:
  • L BAL/EZ
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L BAL/EZ (Browse shelf(Opens below)) Checked out 2026-09-14 M171250

സാഹിത്യം, ഭക്ഷണം, രതി, പ്രണയം, സൗഹൃദം, ചലച്ചിത്രം, പ്രകൃതി എന്നിവയുടെ അത്യപൂര്‍വ്വമായ കോക് ടെയ്ലാകുന്നു ഈ ആത്മഭാഷണങ്ങൾ. ഭാഷയെ അത് മുത്തും പവിഴവും ചേര്‍ന്ന മണിപ്രവാളംപോലെ കോര്‍ത്തെടുക്കുന്നു. വാക്കിനുവേണ്ടി കരുതലോടെ ധ്യാനിച്ചിരിക്കുന്ന, ഭാഷയുടെ ജലാശയത്തിനരികിലെ ഒരു മീന്‍ കൊത്തിയെ ഈ എഴുത്തിലെല്ലാടവും കാണാം. ഭാഷയുടെ വീഞ്ഞാണ് എഴുത്തുകാര്‍ വാറ്റുന്നത്; സി.വി. ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരനും അതുതന്നെ ചെയ്യുന്നു. അപാരമായ പദസൂക്ഷ്മതയോടെ, പദധ്യാനത്തോടെയും ഭാഷാരതിയോടെയും ആണ് ഈ എഴുത്തുകാരന്‍ എഴുതുന്നത്. പഠനം: സജയ് കെ.വി.

There are no comments on this title.

to post a comment.