Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

EZHAYAZHINJUPOYA INNALEKAL / ഇഴയഴിഞ്ഞുപോയ ഇന്നലെകൾ / ബെന്നി ബഹനാന്‍

By: Language: Malayalam Publication details: Kottayam DC Books 2025/10/01Edition: 1Description: 221ISBN:
  • 9789370984547
Subject(s): DDC classification:
  • N BEN/EZ
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധേയനായ എ.ഐ.സി.സി. അംഗം ബെന്നി ബഹനാൻ എഴുതിയ രാഷ്ട്രീയലേഖനങ്ങളുടെ സമാഹാരമാണ് ഇഴയഴിഞ്ഞുപോയ ഇന്നലെകൾ. കമ്പ്യൂട്ടർവത്കരണം, യന്ത്രവത്കൃതകൃഷി, സ്വാശ്രയം തുടങ്ങി കേരളരാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങൾ ഈ സമാഹാരത്തിൽ ഉൾപ്പെടുന്നു. കൺമുമ്പിൽ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും എങ്ങനെയാണ് കേരളം ഉത്പാദനവർദ്ധനയിലും അതിലൂടെ ഉണ്ടാകുന്ന സാമ്പത്തികവികാസത്തിലും പിന്നിലേക്കു പോയതെന്നു പറയുകയാണ് ഇഴയഴിഞ്ഞുപോയ ഇന്നലെകൾ.

There are no comments on this title.

to post a comment.