KAMILA : RUMIYUDE PRANAYI /കാമില: റൂമിയുടെ പ്രണയി / ശബ്നം നൂര്ജഹാന്
Language: Malayalam Publication details: Kozhikode Mathrubhumi Books,Kaloor 2025/12/01Edition: 1Description: 190ISBN:- 9789349855106
- A SHA/KA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A SHA/KA (Browse shelf(Opens below)) | Available | M171218 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| A SHA/KA KARSHAKA PONVILAKKU | A SHA/KA KALAPAM | A SHA/KA KALEIDOSCOPE | A SHA/KA KAMILA : RUMIYUDE PRANAYI /കാമില: റൂമിയുടെ പ്രണയി | A SHA/LA LABYRINTH | A SHA/MA MARANAPARYANTHAM: Roohinte Nalmozhikal | A SHA/MA MARANAVAMSAM / മരണവംശം. |
കാമില: റൂമിയുടെ പ്രണയി’ എന്ന ഈ അസാധാരണ രചനയിലൂടെ ശബ്നം നൂര്ജഹാന് മലയാള നോവല്‍ ചരിത്രഭൂമികയില്‍ അരുമയായൊരു പൂങ്കാവനം സ്വന്തമാക്കിയിരിക്കുന്നു. അഗാധമായ പ്രണയോപാസനയുടെ മധുരഫലമാണ് ഈ കൃതി. റൂമിയെയും സൂഫിസത്തെയും നിത്യജീവിതത്തിന്റെ ഭാഷയില്‍ അനുഭവിക്കാന്‍ ശ്രമിച്ച ഒരു ഹൃദയത്തിനു മാത്രമേ ഈ വിധമൊരു നോവല്‍ സങ്കല്‍പ്പിക്കാനാവൂ. -കെ. ജയകുമാര്‍ ഈ നോവലില്‍ നമുക്ക് സൂഫിസത്തിന്റെ ആത്മാവ് അനുഭവിക്കാം. ആ യാത്രയില്‍ കടന്നുപോകേണ്ട വഴികളായ ആചാരാനുഷ്ഠാനങ്ങളുടെപൊരുളറിയാം. യാത്രയെല്ലാം കഴിഞ്ഞ് പുറപ്പെട്ട ഇടത്തുതന്നെ തിരിച്ചെത്തുന്ന സാധാരണത്വത്തിന്റെ അസാധാരണത്വം കണ്ട് സമാധാനിക്കാം… -ഷൗക്കത്ത് പ്രണയത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങള്‍ സൂഫിസത്തിന്റെ വഴിയിലൂടെ അന്വേഷിക്കുന്ന നോവല്‍
There are no comments on this title.