IRUL VASIKKUM MAALAM /ഇരുൾ വസിക്കും മാളം /സോക്രട്ടീസ് കെ വാലത്ത്
Language: Malayalam Publication details: Thrissur H & C Books 2025Edition: 1Description: 96ISBN:- 9789368997436
- B SOC/IR
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B SOC/IR (Browse shelf(Opens below)) | Available | M171212 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| No cover image available | ||||||||
| B SIV PARAVA ARTS CLUB /പറവ ആർട്സ് ക്ലബ് | B SIV/VE VELLAARAMKALLUKAL /വെള്ളാരംകല്ലുകൾ | B SOC/IR IRUL VASIKKUM MAALAM /ഇരുൾ വസിക്കും മാളം | B SOC/IR IRUL VASIKKUM MAALAM /ഇരുൾ വസിക്കും മാളം | B SOC/TH THIRANJEDUTHA KADHAKAL /തിരഞ്ഞെടുത്ത കഥകൾ | B SOC/TH THIRANJEDUTHA KADHAKAL /തെരഞ്ഞെടുത്ത കഥകൾ | B SOO/MA MARUTHA / മറുത |
ദാമ്പത്യത്തിന്റെ, കുടുംബജീവിതത്തിന്റെ ലയശില്പമായി വീട് മാറിയാൽ നന്ന്. അത് ഒരു ആദർശമാണ്. അങ്ങനെ എപ്പോഴും സംഭവിക്കണമെന്നില്ല. എല്ലാ ഏർപ്പാടുകളിലും ലയം ഉണ്ടെങ്കിൽ കഥ പോലുള്ള ആഖ്യാന രൂപങ്ങൾ അപ്രസക്തമാകാനും ഇടയുണ്ട്. പൊതുനിയമങ്ങൾ തള്ളിക്കളയുന്ന വാസ്തവങ്ങളിൽ നാടകീയത കണ്ടെത്തുമ്പോഴാണ് മലയാള ഭാഷയിലും മറ്റും ഇപ്പോഴും കഥ സംഭവിക്കുന്നത്. ഈ സമാഹാരത്തിലെ ഒന്നാമത്തെ കഥയായ "ഇരുൾ വസിക്കും മാളം' ഇക്കാര്യം വെടിപ്പായി വിളംബരപ്പെടുത്തുന്നുണ്ട്. - ഇ.പി. രാജഗോപാലൻ (അവതാരിക) പെൺജീവിതങ്ങളുടെ വൈകാരികവും വൈചാരികവുമായ ലോകത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഏഴു കഥകൾ. ആണധികാരത്തിന്റെ താൻപോരിമകൾക്കു മുന്നിൽ പുറംലോകത്ത് പലപ്പോഴും തോറ്റുകൊടുക്കേണ്ടിവരുമ്പോഴും അകംലോകത്ത് തോറ്റുകൊടുക്കാത്തവരാണ് ഇതിലെ പെൺജീവിതങ്ങൾ. ആത്മബലംകൊണ്ട് ആണത്തങ്ങളുടെ അധികാരമാളങ്ങളിൽനിന്നും ഇറങ്ങിപ്പോകുന്ന പെൺതുറസ്സുകൾ.
There are no comments on this title.