| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A JOY/EL (Browse shelf(Opens below)) | Checked out | 2026-01-10 | M171180 |
തൊണ്ണൂറിലെ യുദ്ധത്തിനു മുമ്പ് കുവൈറ്റിലായിരുന്ന ജോർജ് തോമസ് മരുഭൂമിയിലെ ക്യാമൽ ട്രാക്കിലൂടെ രക്ഷപ്പെടാൻ ശ്രമിക്കെ ഇറാഖി പട്ടാളത്തിന്റെ പിടിയിൽപ്പെട്ടു. അന്നു മുതൽ തടവുകാരനാണ്. സദ്ദാം മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലെ നഴ്സ് സുഷമ എംബസിയിലെ ഉദ്യോഗസ്ഥനായ മാധവൻകുട്ടിക്കയച്ച കത്ത് ജോർജിനെ ജയിലിൽ നിന്നു മോചിപ്പിക്കുന്നതു വരെയെത്തി. പക്ഷേ നാട്ടിൽ എത്തിയ ജോർജിന്റെ എല്ലാ സ്വപ്നങ്ങളും പൊഴിഞ്ഞുപോയി. ഹതഭാഗ്യരായ കുറെ മനുഷ്യരുടെ കഥ ഹൃദയസ്പർശിയായി ചിത്രീകരിക്കുന്ന ജനപ്രിയ നോവൽ.
There are no comments on this title.
Log in to your account to post a comment.