Ernakulam Public Library OPAC

Online Public Access Catalogue

 

അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

AMIRAYUM RUKHIYAYUM PINNE NADEERAYUM / ആമിറയും റുക്കിയയും പിന്നെ നദീറയും / അനൂജ നായര്‍

By: Language: Malayalam Publication details: Kozhikode Haritham Books 2024Edition: 1Description: 114ISBN:
  • 9789348372291
Subject(s): DDC classification:
  • B ANO/AM
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction B ANO/AM (Browse shelf(Opens below)) Checked out 2026-01-12 M171115

‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ കഥയുടെ കാലഭൈര വനായ ടി. പത്മനാഭൻ്റെ ഏറെ പ്രശസ്‌തമായ കഥയുടെ പേരാണ്. പ്രകാശം പരത്തുന്ന പുസ്‌തകമായി അനുജയുടെ ‘ആമിറയും റുക്കിയയും പിന്നെ നദീറ’യേയും ഉയർത്തിപ്പിടിക്കുന്നു.

-ഡോ. പ്രദീപ്കുമാർ കറ്റോട്

ഈ പുസ്‌തകത്തിലെ ഓരോ പേജുകൾ വായിച്ചുകഴിയുമ്പോഴും, നാട്ടിൻപുറത്തിൻ്റെ നന്മകളും പരിഭവങ്ങളും പരിവേദനങ്ങ ളുമായി നടന്നുനീങ്ങുന്ന കഥാപാത്രങ്ങളെ ദർശിക്കാനാകുമെന്ന തിൽ സംശയമില്ല. ‘നിസ്ക്കാരവും പടച്ചവൻ്റെ കാരുണ്യവും’ എന്ന പ്രാർത്ഥനാമൂല്യം ജീവിതത്തിൻ്റെ മുതൽക്കൂട്ടാണെന്ന് ഈ കഥാസമാഹാരം നമ്മെ ഓർമ്മിപ്പിക്കുന്നു. ബാഹീകസൗന്ദര്യമല്ല മനസ്സിന്റെ നന്മയാണ് പ്രാധാന്യമെന്ന് പഠിപ്പിക്കുന്ന ജീവിതത്തിന്റെ ഉൾക്കാമ്പുകൾ, ജീവിതമെന്നത് സ്നേഹവും ഉൾക്കരുത്തും ഇഴുകിച്ചേർന്നതാണെന്ന്, പറഞ്ഞുതീർത്തുകൊണ്ട് വായനാനുഭൂതി നൽകി എഴുതിത്തീർത്ത കഥാസമാഹാരം.

-നീത സുഭാഷ്

There are no comments on this title.

to post a comment.