BHOOMIYUDE ORMAKKURIPPUKAL (Eng Title : Sand County Almanac With Essays on Conservation From Round River) /ഭൂമിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ /ആൽഡോ ലിയോപോൾഡ്
Language: Malayalam Publication details: Kozhikode Mathrubhumi Books 2025Edition: 1Description: 304ISBN:- 9789359620909
- S LEO/BH
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | S LEO/BH (Browse shelf(Opens below)) | Checked out | 2026-01-03 | M171032 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
ഭൂമിയോടും പ്രകൃതിയോടും ജീവനോടുമുള്ള മനുഷ്യരാശിയുടെ ധാര്‍മ്മിക ഉത്തരവാദിത്വമെന്തെന്നു വിവരിക്കുന്ന കാലാതീതമായ കൃതിയാണ് ആല്‍ഡോ ലിയോപോള്‍ഡിന്റെ എ സാന്‍ഡ് കൗïി അല്‍മനാക്ക്. പ്രകൃതിനിരീക്ഷകന്റെ കരുതലും കവിയുടെ കവനചാരുതയും ഒത്തുചേരുന്ന ഭാഷയിലാണ് ലിയോപോള്‍ഡ് ഈ കൃതി രചിച്ചിരിക്കുന്നത്. ‘ഭൂധാര്‍മ്മികത’ എന്ന മൗലികമായ ആശയം അവതരിപ്പിക്കുന്ന ഈ കൃതി, പരിസ്ഥിതിമേഖലയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കായി കണക്കാക്കപ്പെടുന്നു. ഭൂമിക്കായി ഒരു പ്രകൃത്യുപാസകന്‍ 1949-ല്‍ രചിച്ച കുറിപ്പുകള്‍. പ്രശസ്ത പരിഭാഷകന്‍ പി.പി.കെ. പൊതുവാളിന്റെ മൊഴിമാറ്റം.
റേച്ചല്‍ കാഴ്‌സന്റെ സൈലന്റ് സ്പ്രിങ്ങിനു മുന്‍ഗാമിയായ പരിസ്ഥിതിക്ലാസിക്കിന്റെ പരിഭാഷ
അവതാരിക: ഇ. ഉണ്ണികൃഷ്ണന്‍
There are no comments on this title.