Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

ATHIJEEVITHAM : Athijeevanathinte Kurippukal /അതിജീവിതം: 'അതിജീവന'ത്തിന്റെ കുറിപ്പുകള്‍ /മുകേഷ്, എ വി

By: Language: Malayalam Publication details: Kozhikode Mathrubhumi Books 2025Edition: 1Description: 159ISBN:
  • 9789359622842
Subject(s): DDC classification:
  • G MUK/AT
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

മുപ്പത്തിനാലാം വയസ്സില്‍ റിപ്പോര്‍ട്ടിങ്ങിനിടയില്‍ കാട്ടാനയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ട എ.വി. മുകേഷ്, മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയിരുന്ന കോളമായിരുന്നു ‘അതിജീവനം.’ നൂറ്റിയമ്പതിലധികം ലക്കങ്ങളിലൂടെ ഇന്ത്യയിലുടനീളമുള്ള ചെറുജീവിതങ്ങളുടെ അതിജീവനം അദ്ദേഹം രേഖപ്പെടുത്തി. സഹാനുഭൂതി ജീവിതചര്യയായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ, സര്‍വ്വോപരി ഒരു മനുഷ്യന്റെ മനസ്സാക്ഷിയാണ് ഈ രേഖപ്പെടുത്തലുകള്‍. ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തനചരിത്രത്തിലെതന്നെ സവിശേഷ ഏടായ ‘അതിജീവന’ത്തിലെ തിരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം.

ക്യാമറയെ അതിജീവനത്തിനുള്ള ഉപകരണമായി അവസാനശ്വാസം വരെ കൊണ്ടുനടന്ന ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ കുറിപ്പുകള്‍

There are no comments on this title.

to post a comment.