| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A AFR/NI (Browse shelf(Opens below)) | Available | M170973 |
ഒരു രാത്രിയിൽ തുടങ്ങുന്ന അമലയുടെ ജീവിതാഖ്യാനം മറ്റൊരു രാത്രിയിൽ അവസാനിക്കുന്നു. അവൾക്ക് സംഭവിക്കുന്നതൊക്കെയും ശാസ്താംകോട്ട തടാകത്തിനും സംഭവിക്കുന്നു. വറ്റിവരളുന്ന തടാകം തന്റെ ഈർപ്പം തേടുമ്പോൾ അമല; നഷ്ടപ്പെട്ട തന്റെ ഭർത്താവിനായി കാത്തിരിക്കുന്നു. പിന്നെ, ആത്മകലഹത്തിലൂടെ, പരസ്പര സംഘർഷത്തിലൂടെ അമല ആദ്യമായി, അവളെ തിരയുന്നു. നിസ്സംഗമായ ഇരുരാത്രികൾക്ക് നടുവിൽ, പ്രകാശിക്കുന്ന രാവുകളും ഇരുളിന്റെ മത്തു പിടിച്ച പകലുകളും വന്നുപോകുന്നു. പ്രണയത്തിലെ സാമൂഹികതയും വിവാഹത്തിലെ ഏകാന്തതയും അമലയും വിരൂപും പങ്കിടുന്നു. വഴക്കുകളിൽ ഒളിഞ്ഞിരിക്കുന്ന തണുപ്പു പോലെ വൈരുദ്ധ്യങ്ങൾ ഹൃദ്യമായി ഒഴുകുമ്പോൾ പ്രത്യാശയും ചെറുത്തുനിൽപ്പും നിങ്ങളോട് സംവദിക്കുന്നു. നിങ്ങളറിയാതെ നിഴലിൽ ഒരു ജീവൻ പിറക്കുന്നു.
There are no comments on this title.