MAAYAPPONNU /മായപ്പൊന്ന് / ജയമോഹന്‍
Language: Malayalam Publication details: Kozhikode Mathrubhumi Books 2023Edition: 4Description: 151ISBN:- 9788119164653
- B JAY/MA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Bar Association Fiction | Fiction | B JAY/MA (Browse shelf(Opens below)) | Available | M170961 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| B ISS ZERTO ELIOUS /സെർട്ടോ എലിയസ് | B JAC/TH THOKKU /തോക്ക് | B JAY/GA GABOYUM PENKKUTTIYUM /ഗബോയും പെൺകുട്ടിയും | B JAY/MA MAAYAPPONNU /മായപ്പൊന്ന് | B JAY/ME MEYYA | B JOS/BL BLUE VEIL / ബ്ലൂ വെയ്ല് | B JOS/MA MACHAKAM VAZHUNNA DEVI |
ഞാൻ ജനിച്ചുവളർന്ന ഗ്രാമാന്തരീക്ഷത്തെപ്പറ്റി ഇപ്പോഴാണ് ഇത്ര വിശദമായി എഴുതുന്നത്. ഈ കഥകളിലാണ് എന്റെ അച്ഛൻ മരിച്ചുപോയ ബാഹുലേയൻ പിള്ളയും അദ്ദേഹത്തിന്റെ കൂട്ടുകാരും അത്രമേൽ പ്രകാശത്തോടെ എഴുന്നേറ്റു വരുന്നത്. ഇത്രയും കാലം അവരെല്ലാം എവിടെയോ പാകംവന്നു പാകംവന്നു കാത്തിരിക്കുകയായിരുന്നു. മുപ്പതു വർഷമായി ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന തിരുവിതാംകൂർ ചരിത്രപശ്ചാത്തലത്തിലുള്ള കഥകൾ, എന്റെ മനസ്സിനേറെ പ്രിയപ്പെട്ട കൂട്ടുകാരുടെ നാടായ മലബാറിന്റെ പശ്ചാത്തലമുള്ള കഥകൾ എല്ലാം ആദ്യമായി ഇപ്പോഴാണ് എനിക്കെഴുതാനായത്… നൂറു സിംഹാസനങ്ങൾ, ആനഡോക്ടർ, മിണ്ടാച്ചെന്നായ് എന്നീ നോവലുകൾക്കു ശേഷം ജയമോഹന്റെ പുതിയ കഥാസമാഹാരം.
There are no comments on this title.