Ernakulam Public Library OPAC

Online Public Access Catalogue

 

അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

KOCHIYUDE PACHECO /കൊച്ചിയുടെ പച്ചേക്കോ /ജി സുബ്രഹ്മണ്യൻ

By: Language: Malayalam Publication details: Thrissur Green Books 2024Edition: 1Description: 368ISBN:
  • 9788119486618
Subject(s): DDC classification:
  • A SUB/KO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

’ദുവാർട്ടേ പച്ചേക്കോ പെരേര’ എന്ന പോർച്ചുഗീസ് നാവികന്റെ ജീവിതവഴികളിലൂടെയുള്ളൊരു പ്രയാണമാണ് ’കൊച്ചിയുടെ പച്ചേക്കോ’ എന്ന ഈ ചരിത്രനോവൽ. നമുക്ക് സുപരിചിതമായ കൊച്ചിയുടെയും കോഴിക്കോടിന്റെയും ചരിത്രപശ്ചാത്തലങ്ങളിലാണ് പോർച്ചുഗീസ് സമുദ്രപര്യവേഷകനും നാവികനുമായ പച്ചേക്കോയുടെ കൊച്ചിയിലെ സാഹസികാനുഭവങ്ങൾ ചടുലമായ സംഭവപരമ്പരകളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ നോവൽ രചിച്ചിട്ടുള്ളത് ’പൊന്നിയിൻ ശെൽവൻ’ എന്ന ചരിത്രനോവൽ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ജി. സുബ്രഹ്മണ്യൻ എന്ന അനുഗൃഹീത എഴുത്തുകാരനാണ്. അന്താരാഷ്ട്രതലത്തിൽപോലും ശ്രദ്ധ നേടാനും ഏറെ ചർച്ച ചെയ്യപ്പെടാനും സാധ്യതയുള്ളതാണ് പച്ചേക്കോ എന്ന ദിശാബോധമുള്ള നാവികന്റെ വ്യക്തിപ്രഭാവത്തിന്റെ ഇന്നലെകളെ പുനഃസൃഷ്ടിക്കുന്ന ഈ നോവൽ.

There are no comments on this title.

to post a comment.