VINJANA SAMOOHAM : Marxist Veekshsnathil / വിജ്ഞാന സമൂഹം : മാർക്സിസ്റ്റ് വീക്ഷണത്തിൽ / പി എസ് ശ്രീകല
Language: Malayalam Publication details: Kacherippady Pranatha 2025/10/01Edition: 1Description: 272ISBN:- 9788198802095
- N SRE/VI
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | N SRE/VI (Browse shelf(Opens below)) | Available | M170833 |
മൂന്ന് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്.
മാർക്സിസത്തിന്റെ തത്വശാസ്ത്രമാണ് ആദ്യത്തേത്.
വിജ്ഞാനസമൂഹത്തെ മാർക്സിസ്റ്റ് വീക്ഷണത്തിൽ സമീപിക്കുന്നതിനാൽ എന്താണ് മാർക്സിസം എന്നതുൾപ്പെടെ ആദ്യമായി വായിക്കുന്നവർക്ക് മനസിലാക്കാനായി ഈ ഭാഗം ഉൾപ്പെടുത്തിയിരിക്കുന്നു. തുടർന്നുള്ള രണ്ട് അധ്യായങ്ങളെ സ്വയം വായനക്കാർക്ക് വിലയിരുത്താനും ആദ്യത്തെ അദ്ധ്യായം പ്രയോജനപ്പെടുമെന്ന് കരുതുന്നു.
വിജ്ഞാനം അധികാരം വികസനം - പരസ്പര ബന്ധമുള്ള ഈ മൂന്ന് ഘടകങ്ങളാണ് രണ്ടാം അധ്യാത്തിലുള്ളത്. ഇവ വിശകലനം ചെയ്തുകൊണ്ടാണ് മൂന്നാം അധ്യായത്തിലേക്ക് - വിജ്ഞാന സമൂഹത്തിലേക്ക് - പ്രവേശിക്കുന്നത്.
കൂടുതൽ വിപുലമായ ചിന്തകൾക്കും പഠനങ്ങൾക്കും പുസ്തകം വായനക്കാരെ പ്രേരിപ്പിക്കുമെന്ന് കരുതുന്നു.
There are no comments on this title.