Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

PAKALKKINAVUKAL /പകൽക്കിനാവുകൾ /മുനവർ വാളഞ്ചേരി

By: Language: Malayalam Publication details: Kozhikode Mathrubhumi Books 2025Edition: 1Description: 128ISBN:
  • 9789359628165
Subject(s): DDC classification:
  • B MUN/PA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

നാടിനോടെന്നപോലെ നഷ്ടപ്പെടുന്ന മൂല്യങ്ങളോടുമുള്ള ഗൃഹാതുരതയാണ് മുനവ്വര്‍ വളാഞ്ചേരിയുടെ പ്രവാസസംബന്ധിയായ രചനകളുടെ സവിശേഷത. ആ മൂല്യചാരുത ജ്വലിച്ചുനില്‍ക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. അതിര് ഭേദിക്കുന്ന മനുഷ്യബന്ധങ്ങളോടു പോലും പുലര്‍ത്തുന്ന ആര്‍ദ്രത പുസ്തകത്തെ അത്യന്തം ശ്രദ്ധേയമാക്കുന്നുണ്ട്.

-കെ.പി. രാമനുണ്ണി
മാനുഷിക പരിഗണനയും മാനവികതയും സഹാനുഭൂതിയും നിറഞ്ഞ കഥാലോകം. മുനവ്വര്‍ വളാഞ്ചേരിയുടെ ഏറ്റവും പുതിയ കഥാസമാഹാരം.

There are no comments on this title.

to post a comment.