Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

NATTUVAZHIKAL NATTAZHAKUKAL /നാട്ടുവഴികൾ നാട്ടഴകുകൾ /ആലങ്കോട് ലീലാകൃഷ്ണന്‍

By: Language: Malayalam Publication details: Kozhikode Mathrubhumi Books 2025Edition: 1Description: 207ISBN:
  • 9789359628158
Subject(s): DDC classification:
  • G LEE/NA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 5.0 (1 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G LEE/NA (Browse shelf(Opens below)) Checked out 2026-10-10 M170804

നമ്മുടെ നാടിന്റെ ബഹുസ്വരമായ സംസ്‌കൃതിയെ നിര്‍വ്വചിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങള്‍. സ്വതന്ത്രമായ
അന്വേഷണത്തിലൂടെ വികസിച്ചുവരുന്ന ഇവയില്‍ കല, സാഹിത്യം, വ്യക്തികള്‍, സംസ്‌കാരം, പ്രത്യയശാസ്ത്രം, സൗന്ദര്യബോധം,
ഓര്‍മ്മകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്നു. പല കാലങ്ങളിലായി മാതൃഭൂമി ആനുകാലികങ്ങളില്‍
പ്രസിദ്ധീകരിക്കപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍.

മലയാളദേശത്തിന്റെ തനിമയാര്‍ന്ന നാട്ടുവഴികളും
നാട്ടുസൗന്ദര്യവും തെളിയുന്ന സാംസ്‌കാരികയാത്ര

There are no comments on this title.

to post a comment.