BHANUMATHI AMHA /ഭാനുമതി അമ്ഹ /കെ വി സുമംഗല
Language: Malayalam Publication details: Kozhikode Mathrubhumi Books 2025Edition: 1Description: 200ISBN:- 9789359627779
- L SUM/BH
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | L SUM/BH (Browse shelf(Opens below)) | Available | M170801 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| No cover image available | ||||||||
| L SAL/KN KNIFE / നൈഫ് | L SAN KALAPRAMANAM | L SRE/KA KARUPPUM VELUPPUM MAAYAAVARNANGALUM | L SUM/BH BHANUMATHI AMHA /ഭാനുമതി അമ്ഹ | L SUN NEELAKASHAM | L UNN/VE VENCHAMARANGAL | L VIN/VI VINODAYATHRA / വിനോദയാത്ര |
ഈ ഭൂമിയില്‍ താമസിക്കാന്‍ സാധിച്ചതിനുള്ള വാടകയാണ് മറ്റുള്ളവരോടു നാം ചെയ്യേണ്ട സഹായങ്ങളെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ആ സഹായം പണമാവാം, വസ്തുക്കളാവാം, സമയമാവാം. എന്നാലതു സ്വന്തം ആത്മാവു തന്നെയാവുമ്പോള്‍ ഡോ. ഭാനുമതിയെപ്പോലെയുള്ള മഹദ്ജന്മങ്ങളായതു മാറും. അവരെപ്പോലൊരു വ്യക്തിയെ ഈ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുകയും, അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന വലിയ പ്രവൃത്തികളെക്കുറിച്ചും അതിലേക്കെത്താനായി അവര്‍ താണ്ടിയ കഠിനവഴികളെക്കുറിച്ചും നമുക്കു പറഞ്ഞുതരികയും ചെയ്യുന്നതിലൂടെ മറ്റൊരു ആത്മപ്രകാശനമാണ് സുമംഗല നടത്തുന്നത്. അതൊരു മഹായത്നമാണ്.
-ഡോ. ഹരികൃഷ്ണന്
അമ്ഹ എന്ന പ്രസ്ഥാനത്തിന്റെ നെടുനായികയായ ഡോ. പി. ഭാനുമതിയുടെ ജീവിതകഥ
There are no comments on this title.