Ernakulam Public Library OPAC

Online Public Access Catalogue

 

അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

MADHYAVENAL NIGOODATHAKAL (Eng Title : Midsummer Mysteries) / മധ്യവേനൽ നിഗൂഢതകൾ

By: Contributor(s): Language: Malayalam Publication details: Bhopal Manjul Publishing House 2024Edition: 1Description: 208ISBN:
  • 9789355434944
Subject(s): DDC classification:
  • A CHR/MA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

അവധിക്കാല വായനയ്ക്കായി, കുറ്റാന്വേഷണ കഥകളുടെ രാജ്ഞിയുടെ, വേനല്‍ക്കാലം പശ്ചാത്തലമാക്കിക്കൊണ്ടുള്ള നിഗൂഢതകളുടെ ഒരു പുതിയ ശേഖരം. വേനൽക്കാലം – താപനില ഉയരുന്നതിനനുസരിച്ച് തിന്മയുടെ സാദ്ധ്യതയും വർദ്ധിക്കുന്നു. കോൺ‌വാൾ മുതൽ ഫ്രഞ്ച് റിവിയേര വരെ, ഡെൽഫിക് ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിലായാലും അല്ലെങ്കിൽ ഇംഗ്ലണ്ടിലെ ഗ്രാമീണ വീടുകളുടെ പശ്ചാത്തലത്തിലായാലും, അഗത ക്രിസ്റ്റിയുടെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങൾ വേനൽക്കാല സൂര്യൻ അസ്തമിക്കുന്ന നേരം കൊണ്ട് ഏറ്റവും ദുഷ്കരമായ രഹസ്യങ്ങളെപ്പോലും വെളിച്ചത്തു കൊണ്ടുവരുന്നു. എക്കാലത്തെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫിക്ഷൻ പുസ്തകങ്ങളുടെ സ്രഷ്ടാവിന്‍റെ ഉദ്വേഗം നിറഞ്ഞ കഥാഗതികളും ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകളും വേണ്ടുവോളം ആസ്വദിക്കൂ. ഉള്‍പ്പെടുത്തിയിട്ടുള്ള കഥകള്‍: രക്തക്കറ പുരണ്ട നടപ്പാത, വിദൂഷകന്‍റെ ഇടവഴി, ഇറ്റാലിയന്‍ പ്രഭുവിന്‍റെ സാഹസം, ജോലി തേടുന്ന ജേന്‍, ഡാവെന്‍ഹേയ്മിന്‍റെ തിരോധാനം, രാജാവിന്‍റെ മരതകം, ഡെല്‍ഫിയിലെ ദേവാലയം, വഞ്ചകനായ അപരിചിതന്‍റെ സാഹസം, അവിശ്വസനീയമായ മോഷണം

There are no comments on this title.

to post a comment.