SANDIYIL ORU KARUTHA ARAYANNAM /സാൻഡിയിൽ ഒരു കറുത്ത അരയന്നം /നിര്‍മ്മല
Language: Malayalam Publication details: Palakkad Logos Books 2025Edition: 1Description: 111ISBN:- 9789348634047
- B NIR/SAN
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B NIR/SAN (Browse shelf(Opens below)) | Available | M170649 |
പകിട്ടിനും പത്രാസിനുമിടയിലൂടെ ചോർന്നുപോകുന്ന ജീവിതത്തെ തിരിച്ചുപിടിക്കാനാവാതെ നിസ്സഹായരായിപ്പോകുന്ന പ്രവാസികളുടെ മനോവിക്ഷോഭങ്ങളും, മാനം രക്ഷിക്കാനായി തന്ത്രങ്ങൾ മെനയേണ്ടി വരുന്ന സ്ത്രീ കൂട്ടായ്മകളും, അവഗണിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ വിഹ്വലതകളും പ്രതിരോധങ്ങളും, സുതിനഷ്ടത്തിന്റെ ചതുപ്പിൽ ഒറ്റപ്പെട്ടുപോകുന്ന വാർധക്യങ്ങളും, മഹാമാരിക്കാലത്തെ ജീവിതക്കാഴ്ചകളും, ചാനൽ വിചാരണകളുടെ പൊള്ളത്തരങ്ങളുമെല്ലാം വിഷയമാകുന്ന, പല കാലങ്ങളിലായി നിർമ്മലയുടെ തൂലികയിലൂടെ പുറത്തുവന്ന മികച്ച പതിനേഴു കഥകളുടെ സമാഹാരം.
There are no comments on this title.
Log in to your account to post a comment.