KANNADI /കണ്ണാടി /സച്ചിദാനന്ദന്
Language: Malayalam Publication details: Palakkad Logos Books 2025Edition: 1Description: 290ISBN:- 9789348634870
- G SAC/KA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | G SAC/KA (Browse shelf(Opens below)) | Available | M170641 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
സച്ചിദാനന്ദന്റെ വിരലിൽ തൂങ്ങിയാണ് മലയാള കവിത ഭൂഖണ്ഡങ്ങൾ താണ്ടി സഞ്ചരിച്ചതും വിശ്വകവിതകൾ മലയാളികളുടെ രുചിലോകത്തേക്കിറങ്ങിവന്നതും. കഴിഞ്ഞ വ്യാഴവട്ടത്തിൽ, ദേശത്തും വിദേശത്തുമുള്ള പ്രമുഖ കവികളും പത്രപ്രവർത്തകരും മലയാളത്തിന്റെ പ്രിയകവിയുമായി നടത്തിയ സംഭാഷണങ്ങളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. കവിയുടെ നാട്, ബാല്യം, സ്വാധീനങ്ങൾ, കവിതയുടെ വിവിധ ഘട്ടങ്ങൾ, രാഷ്ട്രീയ പരിണാമങ്ങൾ, സാഹിത്യവീക്ഷണങ്ങൾ തുടങ്ങി ആ സർഗ്ഗജീവിതത്തിന്റെ നാനാവശങ്ങളെയും പ്രതിഫലിപ്പിക്കുന്ന നേർക്കണ്ണാടിയായ ഈ പുസ്തകം വായനക്കാർക്കും ഗവേഷകർക്കും തീർച്ചയായും ഉപകാരപ്പെടും.
There are no comments on this title.