GULAN PERISU /ഗുലാൻ പെരിശ് /റാണി നാരായണൻ
Language: Malayalam Publication details: Palakkad Logos Books 2025Edition: 1Description: 130ISBN:- 9789348634986
- B RAN/GU
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B RAN/GU (Browse shelf(Opens below)) | Checked out | 2026-01-18 | M170639 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| B RAM/AA AARU VIRALUKALULLA UNNIYESUVINTE PALLI / ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി | B RAM/MU MULACHITTILLATHA AVAYAVANGAL /മുളച്ചിട്ടില്ലാത്ത അവയവങ്ങള്‍ | B RAM/PR PRANAYAPARVAM /പ്രണയപർവ്വം | B RAN/GU GULAN PERISU /ഗുലാൻ പെരിശ് | B RAS/PR PRATHIMAYUM KAKKAYUM /പ്രതിമയും കാക്കയും | B RAT/MA MALAM /മാളം | B RAT/MA MALAM /മാളം |
വിവിധ ഘടകങ്ങളിലുള്ള വൈചിത്ര്യങ്ങളും അതിന് ആലംബമായ വിജ്ഞാന വൈപുല്യവും റാണി നാരായണൻ്റെ കഥാസഞ്ചികയ്ക്ക് തനതായ ഗാംഭീര്യമുണ്ടാക്കിയിരിക്കുന്നു. സംഭവങ്ങളെ പരിണാമവൈചിത്ര്വ-വൈരുധ്യ-രമണീയതകളോടെ സംവിധാനം ചെയ്യുന്ന ഭാവനാസിദ്ധി, ഭാവനയുടെയും ഭാഷണശൈലിയുടെയും ഭാഷാവൈദഗ്‌ധ്യത്തിൻ്റെയും ഭാസുരതയുടെ പേരിൽ കഥാകൃത്തിന്റെ നാമധേയം അന്വർത്ഥമാക്കിയിരിക്കുന്നു. - ഡോ. എം. ലീലാവതി, കഥകളുടെ മൂല്യവിചിന്തനങ്ങളെ പറ്റിയുള്ള മുൻവിചാരധാരകളെയും അനുവാചകരുടെ മുൻസമീപനവിധികളെയും പ്രത്യക്ഷത്തിൽ വഴിതിരിച്ചു വിടുന്ന തരത്തിലുള്ള റൂൾ ഓഫ് തേർഡ്‌സ്, തൈമൂർ, ഗുലാൻപെരിശ് തുടങ്ങിയ പത്തു കഥകൾ. ആഖ്യാനപരമായ വ്യത്യസ്‌തത പുലർത്തുമ്പോഴും മനുഷ്യരുടെ ആന്തരികജീവിതത്തിൻ്റെ നിഗൂഢവഴികൾ പിടിച്ചെടുക്കുന്നതിൽ ഈ പത്തു കഥകളും ഒത്തുചേരുന്നു. - ഡോ. ആർ.പി. ശിവകുമാർ
There are no comments on this title.