Ernakulam Public Library OPAC

Online Public Access Catalogue

 

അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

CHEMBARATHI / ചെമ്പരത്തി / ലതാ ലക്ഷ്മി

By: Language: Malayalam Publication details: Kottayam D C Books 2023/06/01Edition: 1Description: 136ISBN:
  • 9789353902629
Subject(s): DDC classification:
  • B LAT/CH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

സ്ത്രീയുടെ സൂക്ഷ്മഭാവങ്ങളിലേക്കുള്ള സര്‍ഗ്ഗസഞ്ചാരമാണ് ലതാലക്ഷ്മിയുടെ കഥകള്‍. അത് ഒരേസമയം സഞ്ചാരവും രാഷ്ട്രീയമാര്‍ഗ്ഗവുമാകുന്നു. ആത്മബലിയോളമെത്തുന്ന അനുഭവാവിഷ്‌കാരവും ആത്മബലത്തിന്റെ രാഷ്ട്രീയാവിഷ്‌കാരവും ഈ കഥകളിലുണ്ട്. ജീവിതബന്ധങ്ങളുടെ സങ്കീര്‍ണ്ണമുഹൂര്‍ത്തങ്ങളും സാമൂഹികബന്ധങ്ങളുടെ സംഘര്‍ഷ നിമിഷങ്ങളും ഇവയില്‍ ആവിഷ്‌കരിക്കപ്പെടുന്നു. സ്‌ത്രൈണകാമനകളുടെ അലൗകികമണ്ഡലവും മനുഷ്യജീവിതത്തിന്റെ ലൗകികാസക്തികളും ഇടകലരുന്ന കഥകളുടെ സമാഹാരം.

There are no comments on this title.

to post a comment.