| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | M SAS/AA (Browse shelf(Opens below)) | Checked out | 2026-01-17 | M170547 |
'ഗംഗമുതല്‍ കാവേരിവരെ' എന്ന യാത്രയുടെപുസ്തകത്തിന്റെ തുടര്‍ച്ചയാണ് ആസേതുഹിമാചലം, ഉജ്ജയിനിമുതല് മഹാലിപുരം വരെയും മഥുരയും പാടലീപുത്രവും മുതല്‍ എല്ലോറവരെയും പിന്നീട് നാനാഭാഗങ്ങളിലേക്കും വ്യാപിച്ച യാത്രയുടെ അനുഭവങ്ങള്‍.മഹാക്ഷേത്രങ്ങളുടെ ചരിത്രത്തോടൊപ്പം നദീതീരങ്ങളിലൂടെ വളര്‍ന്നു വികസിച്ച ഭാരതീയകലയുടെ സമഗ്രവും സൂക്ഷ്മവുമായ ചരിത്രവും ഈ ഗ്രന്ഥത്തെ ഉജ്ജ്വലമാക്കുന്നു.
There are no comments on this title.
Log in to your account to post a comment.