Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

KOLUNTH : Oru Pensamarathinte Athmabhashanam /കൊളുന്ത് ഒരു പെൺസമരത്തിന്റെ ആത്മഭാഷണം /ടി പി ഗായത്രി

By: Language: Malayalam Publication details: Kozhikode Olive Books 2025Edition: 2Description: 199ISBN:
  • 9789357428576
Subject(s): DDC classification:
  • L GAY/KO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ഒരിക്കലുമവസാനിക്കാത്ത സമരമുഖത്തേക്കാണ്മൂന്നാറിലെ തോട്ടം തൊഴിലാളികൾ ജനിച്ചുവീഴുന്നത്.
വേദനയും നിരാശയും തിരസ്കാരവും വേർപാടുകളുംനിറഞ്ഞതാണ് അതിജീവനത്തിന്റെ ഓരോ നിമിഷവും.
പ്രജയെന്നോ പൗരസമൂഹമെന്നോ പറയാനാവാത്ത ,ഈ മണ്ണിന്റെ മക്കളായിരുന്നിട്ടും ഒരു പിടി മണ്ണ്
സ്വന്തമല്ലാത്ത ജനത .അവരിലൊരാളുടെജീവിത കഥയാണിത് .അതിനാൽ ഇത് ഗോമതിയുടെ
മാത്രം ആത്മകതയല്ല.മൂന്നാറിലെപെൺജീവനത്തിന്റെ ആത്മചരിത്രമാണ് .

There are no comments on this title.

to post a comment.