THOKKU /തോക്ക് /ജേക്കബ് എബ്രാഹം
Language: Malayalam Publication details: Calicut Mankind Literature 2025Edition: 1Description: 115ISBN:- 9788198628657
- B JAC/TH
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B JAC/TH (Browse shelf(Opens below)) | Available | M170532 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| B IND/PA PATTAYAYIL SAMBHAVICHATHU... /പട്ടായയിൽ സംഭവിച്ചത്... | B INN/MA MAZHAKKANNADI | B ISS ZERTO ELIOUS /സെർട്ടോ എലിയസ് | B JAC/TH THOKKU /തോക്ക് | B JAY/GA GABOYUM PENKKUTTIYUM /ഗബോയും പെൺകുട്ടിയും | B JAY/MA MAAYAPPONNU /മായപ്പൊന്ന് | B JAY/ME MEYYA |
എഴുത്തുരീതികളുടെ ചിരസ്ഥായിയായ ഭൂപടങ്ങളെ മാറ്റിവരച്ചുകൊണ്ട് ജീവിതാഭിലാഷങ്ങളുടെയും അപരജീവിതത്തിൻ്റയും ഭാവുകത്വം പുനരാവിഷ്‌കരിക്കുന്ന ജേക്കബ് ഏബ്രഹാമിൻ്റെ ഏറെ ചർച്ച ചെയ്യപ്പെട്ടതും ശ്രദ്ധേയവുമായ പതിനാല് കഥകൾ. ദൃശ്യാത്മകതയുടെ അത്ഭുതം കൂറുന്ന വായനാനുഭവം ഓരോ വരിയിലും സമ്മാനിക്കുന്ന ജേക്കബ് ഏബ്രഹാമിൻ്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.
കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്‌കാരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കാരൂർ പുരസ്‌കാരം, മാതൃഭൂമി ആഴ്‌ചപ്പതിപ്പ് വിഷുപ്പതിപ്പ് കഥാ മത്സരത്തിൽ ഒന്നാം സമ്മാനം എന്നിവ നേടിയ കഥകൾ ഉൾപ്പെടുന്ന സമാഹാരം.
There are no comments on this title.