PRATHIMAYUM KAKKAYUM /പ്രതിമയും കാക്കയും /റഷീദ് കുമരംപുത്തൂർ
Language: Malayalam Publication details: Kozhikode Haritham Books 2025Edition: 1Description: 66ISBN:- 9789348372000
- B RAS/PR
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | B RAS/PR (Browse shelf(Opens below)) | Available | M170439 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| B RAM/MU MULACHITTILLATHA AVAYAVANGAL /മുളച്ചിട്ടില്ലാത്ത അവയവങ്ങള്‍ | B RAM/PR PRANAYAPARVAM /പ്രണയപർവ്വം | B RAN/GU GULAN PERISU /ഗുലാൻ പെരിശ് | B RAS/PR PRATHIMAYUM KAKKAYUM /പ്രതിമയും കാക്കയും | B RAT/MA MALAM /മാളം | B RAT/MA MALAM /മാളം | B RAT/PA PAKALAARAVANGAL /പകലാരവങ്ങള്‍ |
ഒറ്റ അക്ഷരവ്യതിയാനംകൊണ്ട് അതിതീക്ഷ്‌ണമായ വിമർശനാത്മക ജാഗ്രത കഥയ്ക്കുള്ളിൽ ഒളിപ്പിക്കാൻ റഷീദിന് കഴിയുന്നുണ്ട്. ഈ കൈയടക്കവും കൈത്തഴക്കവും ആണ് റഷീദ് കുമരംപുത്തൂരിന്റെ കഥകളുടെ സഹജമായ സ്വഭാവം. കാലത്തോടും വ്യവസ്ഥിതികളോടും തന്നോടുതന്നെയും കലഹിക്കുന്ന കഥകളിൽ ഭാഷയുടെ പ്രഹരശേഷി അനന്യമായ അനുഭവമായി നിറയുന്നുണ്ട് എന്ന് പറയാതിരിക്കാനാവില്ല.
- അവതാരികയിൽ ആലങ്കോട് ലീലാകൃഷ്‌ണൻ
പുറമേ നിലാവിൻ്റെ സൗമ്യത, അകത്ത് സത്യത്തിൻ്റെ കനൽച്ചൂട് കുറച്ച് വരികളിൽ ചിന്തയുടെ വിസ്ഫോടനം തീർക്കുന്നു ഈ എഴുത്തുകാരൻ. ഇതാ മലയാള ഭാഷയിലെ ഉജ്ജ്വലമായ കുറച്ച് കഥകൾ എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ, പൂർണ്ണമായ സത്യസന്ധതയോടെ ഞാൻ വായനക്കാരോട് പറയുന്നു.
കെ.പി.എസ് പയ്യനെടം
There are no comments on this title.