| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | L CHA/VI (Browse shelf(Opens below)) | Available | M170425 |
ഏതൊരാളെയും മോഹിപ്പിക്കുംവിധം ജനഹൃദയങ്ങളിൽ അവരുടെയെല്ലാം കുഞ്ഞൂഞ്ഞായി, സുഹൃത്തായി, നേതാവായി ചിരപ്രതിഷ്ഠ നേടിയ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം. പ്രതിസന്ധികളെ ചിരിച്ചുകൊണ്ടു നേരിട്ട നേതാവിനെ ആഴത്തിലറിയുവാൻ ഈ പുസ്തകം സഹായിക്കുന്നു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ ഇതുവരെ പറയാത്ത കഥകളടങ്ങിയ പുസ്തകമാണ് വിസ്മയതീരത്ത്...
There are no comments on this title.
Log in to your account to post a comment.